
ഇന്ന് ഒക്ടോബർ 2, മഹാത്മഗാന്ധിജിയുടെ ജന്മദിനമാണ്. ആ മഹത്തായ ജീവിതം നമ്മെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചു. നമ്മെ സ്നേഹിക്കാൻ പഠിപ്പിച്ചു, സഹിക്കാൻ പഠിപ്പിച്ചു. ലളിതമായി ജീവിക്കാൻ പഠിപ്പിച്ചു.
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ ഓർമ്മകൾ കത്തിജ്വലിച്ചു നിൽക്കുന്നു.
മഹാത്മാവേ, അങ്ങയുടെ സ്മരണയ്ക്കു മുന്നിൽ അർപ്പിക്കട്ടെ..., ആദരാഞ്ജലികൾ.
No comments:
Post a Comment