![]() |
Happy Christmas-2015
|
Happy Christmas-2015
ഇന്ന് 2015 ഡിസംബർ 25 വെള്ളിയാഴ്ച. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കരുണയുടേയും ഓർമ്മ ദിവസം. ലോകം മുഴുവൻ ഈ ദിവസം ആഹ്ലാദപൂർവം ആഘോഷിക്കുന്നു.
കേരളത്തിന്റെ മുക്കിലും മൂലയിലും അങ്ങിനെത്തന്നെ. സാന്താക്ലോസുമാരുടെ ഹൃദയാവർജ്ജക ഘോഷയാത്രകളും, കാരൾ സംഘങ്ങളുടെ ഗാനനിർഝരികളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ നുരഞ്ഞുയരേണ്ടത് സ്നേഹവും സാഹോദര്യവും കരുണയും പരസ്പര ബഹുമാനവും ഒക്കെത്തന്നെയ്യാണ്.
മനോഹരമായ ഒരു ലോകവ്യവസ്ഥിതിയ്ക്കുവേണ്ടി നമുക്കു നിലകൊള്ളാം.
ഏവർക്കും ക്രിസ്തുമസ് - 2015 ലെ സ്നേഹോഷ്മളമായ ആശംസകൾ.
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete